അഗ്ളോണിമ യുടെ രഹസ്യം തുടരുന്നു.
കലാതിയ പ്ളാന്റ്സ് അലങ്കാരചെടികളിൽ ഒരു പ്രധാനപ്പെട്ട ഇനമാണ് കലാതിയ പ്ളാന്റ്സ്. ഇവയെ കലാതിയ എന്നും പ്രേയർ പ്ളാന്റ്സും വിളിക്കുന്നു. ഇവയുടെ ദേശം ട്രോപിക്കൽ അമേരിക്കയാണ്. ഇവയെ പീകോക്ക് അഥവാ സീബ്ര പ്ളാന്റ്സ് എന്നും വിളിക്കുന്നു. ഇത് ഒരു പ്രധാന പ്പെട്ട ഹൗസ് പ്ളാന്റ്. ഈ ചെടികളുടെ പ്ത്യേകത ഇവയിലെ വെള്ള വരകളുംപച്ചയും ചവപ്പും കലർന്ന ഇലകളും ഒരുപ്രത്യേക മനോഹാരിതയാണ് ഓരോ മുറികൾകും നൽകുന്നത്. CALATHEA TRUNCATE ഓഫീസുകൾ അലങ്കരിക്കാനാണ് കലാതിയ ചെടികൾ ഉപയോഗിക്കുന്നത്. മുറികളുടെ മനോഹാരിത ഇവയുടെവരവോടെ പതിന്മടങ് വർദ്ധിക്കുന്നു. വീടുകൾകുള്ളിലും ഓഫീസുകളിലുമാണ് ഇവ. ഇതിന്റെ പ്ത്യേകത കാര്യയ സൂര്യ പ്രകാശത്തിന്റെ ആവശ്യമില്ല എന്നതും പരിപാലിക്കാൻ വളരെ ലളിതവുമാണെന്നതാണ് CALATHEA MARANTA കലാതിയ ചെടികൾ എകദേശം 60 തരമുണ്ടന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ട്രോപിക്കൽ അമേരിക്ക യാണ് ഇവയുടെ ജന്മദേശം. കലാതിയ ചെടികളുടെ ഒരു പ്രത്യേകത ഇവയുടെ ഇലകൾ വലുതും വർണശബളിതയാർന്നതുമാണ്. രാത്രിയിൽ ഈ ഇലകൾ ചുരുങുന്നു. എന്നാൽ നേരം വെളുക്കുമ്പോൾ വീണ്ടും നിവരുകയും സൂര്പ്രകാശത്തെ വരവേൽക്കാൻ തയ്യാറാവുകയും ചെയ്യുന...